അഴിയൂർ മനയിൽ ഭഗവതി ക്ഷേത്രം തിറ മഹോത്സവം ഭക്തിസാന്ദ്രമായി കൊണ്ടാടി
അഴിയൂർ മനയിൽ ഭഗവതി ക്ഷേത്രം തിറ മഹോത്സവം കൊണ്ടാടി
മാർച്ച് 2 ഞായറാഴ്ച്ച രാവിലെ നടന്ന കൊടിയേറ്റത്തിന് ശേഷം ഇളനീർ വരവ്, താലപ്പൊലി ഘോഷയാത്ര എന്നിവ നടന്നു
രാത്രി ഗുളികൻ വെളളാട്ടം, കലശം വരവ്, ഭഗവതി വെള്ളാട്ടം എന്നിവയുമുണ്ടായി
തിങ്കളാഴ്ച്ച പുലർച്ചെ നാല് മണി മുതൽ ഗുളികൻ തിറ
കാരണവർ, കുട്ടിച്ചാത്തൻ വെള്ളാട്ടങ്ങൾ നടന്നു
വൈകീട്ട് മൂന്ന് മണിക്ക് കാരണവർ, കുട്ടിച്ചാത്തൻ, ഭഗവതി തിറ, തിരുമുടി വെപ്പ്, താലപ്പൊലി എന്നിവയുമുണ്ടായി

Post a Comment