*വൈദ്യുതി മുടങ്ങും*
*(തട്ടോളിക്കര, കണ്ണൂക്കര, ഗുരുമഠം, വണ്ണാറത്ത്, കല്ലറോത്ത്)*
NH വർക്കിന്റെ ഭാഗമായി നാളെ
21/0 3/ 2024ന് രാവിലെ 8:30 മുതൽ 3 മണി വരെ *കണ്ണൂക്കര, കണ്ണൂക്കര ടൗൺ*
ട്രാൻസ്ഫോർമറുകളിൽ വൈദ്യുതി വിതരണം തടസ്സപ്പെടും
തട്ടോളിക്കര പുതുതായി വരുന്ന ട്രാസ്‌ഫോർമറിലേക്കുള്ള ലൈൻ AB യുടെ വർക്കിന്റെ ഭാഗമായി നാളെ 21/03/25 ന് *ഗുരുമഠം, വണ്ണാറത്ത്, തട്ടോളിക്കര സ്ക്കൂൾ, കൊടക്കാട്*
എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ സപ്ലൈ രാവിലെ 8.30 മുതൽ വൈകീട്ട് 5.00 മണിവരെ ഉണ്ടായിരിക്കുന്നതല്ല.
LT post മാറ്റുന്നതിൻ്റെ ഭാഗമായി നാളെ(21.03.2025) രാവിലെ 8.30 മുതൽ 4 മണി വരെ *കല്ലറോത്ത്* ട്രാൻസ്ഫോർമറിൻ്റെ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും
Post a Comment