അറിയിപ്പ്
അഴിയൂര്‍ ഗ്രാമപഞ്ചായത്ത് വെറ്ററിനറി ഹോസ്പിറ്റലിന്റെ പഴയ കെട്ടിടം പൊളിച്ച് നീക്കുന്നതിന് 25.03.2025 ചൊവ്വ രാവിലെ 11 മണിക്ക് അഴിയൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വെച്ച് ലേലം നടക്കുന്നു. ലേലത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ പഞ്ചായത്ത് ഓഫീസില്‍ അന്നേ ദിവസം ഹാജരാവേണ്ടതാണ്.
Post a Comment