o നിര്യാതയായി
Latest News


 

നിര്യാതയായി



നിര്യാതയായി

മാഹി: ഗ്രാമത്തി ജുമുഅത്ത് പള്ളി ക്ക് സമീപം തട്ടാന്റവിട താമസിച്ച അരികുളത്ത്  സുബൈദ (63) പിണറായി പാണ്ഡ്യാല മുക്കിൽ നിര്യാതയായി.


പരേതരായ മൂസാന്റെയും, മീത്തൽ അരികുളത്ത്  റുഖിയയുടെയും മകളാണ്.


ഭർത്താവ്: പരേതനായ മൈലുള്ളി മൊട്ടയിൽ കുഞ്ഞമ്മദ്.


മകൻ: മുഫീദ്, 

മരുമകൾ: സഫ്ന വടക്കുമ്പാട്..

സഹോദരങ്ങൾ: ജമീല കണ്ണൂക്കര, മുസ്തഫ വടക്കുമ്പാട്, നൗഷാദ് കായപ്പനച്ചി, സാജിറ കോപ്പാലം, താഹിറ പാറാൽ, പരേതനായ നസീർ

Post a Comment

Previous Post Next Post