*സിഎസ്ഐ ക്രിസ്ത്യൻ മുള്ളർ കോളേജിന് ഹരിത ക്യാമ്പസ് പദവി*
സിഎസ്ഐ ക്രിസ്ത്യൻ മുള്ളർ കോളേജിന് ഹരിത ക്യാമ്പസ് പദവി ലഭിച്ചു. അഴിയൂർ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ആയിഷ ഉമർ, കോളേജ് പ്രിൻസിപ്പൽ ഡോക്ടർ പി ശശികുമാറിന് സർട്ടിഫിക്കറ്റ് കൈമാറി. അസിസ്റ്റൻറ് സെക്രട്ടറി സുനീർ, വാർഡ് മെമ്പർ പ്രീത, ഹരിതാ കേരള മിഷൻ കോഡിനേറ്റർ ഷംന എക്കോ ക്ലബ് കോർഡിനേറ്റർ ഷീല, ഹെൽത്ത് ക്ലബ്ബ് കോർഡിനേറ്റർ ഷീജ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Post a Comment