o അംഗൻവാടികൾക്ക് മിക്സി ബെഡ് വിതരണം ചെയ്തു
Latest News


 

അംഗൻവാടികൾക്ക് മിക്സി ബെഡ് വിതരണം ചെയ്തു

 അംഗൻവാടികൾക്ക് മിക്സി ബെഡ് വിതരണം ചെയ്തു



ന്യൂ മാഹി ഗ്രാമപഞ്ചായത്തിലെ 2024 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 16 അംഗൻവാടികൾക്ക് മിക്സി ബെഡ് വിതരണം ചെയ്തു.  75,000 രൂപയാണ് ഇതിന്  ചിലവഴിച്ചത്. പള്ളിപ്രം ശ്രീനാരായണ മഠം ഹാളിൽ വച്ച് ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം കെ സെയ്ത്തു  വിതരണം ചെയ്തു. വാർഡ് മെമ്പർ ഷീബ കെ  അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ മാണിക്കോത്ത് മഹേഷ് സ്വാഗതവും ഐ സി ഡി എസ് സൂപ്പർവൈസർ സിന്ധു കെ എം നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post