o ഡി.കെ.ടി.എഫ് മേഖല* *കൺവെൻഷൻ
Latest News


 

ഡി.കെ.ടി.എഫ് മേഖല* *കൺവെൻഷൻ

 *ഡി.കെ.ടി.എഫ് മേഖല* *കൺവെൻഷൻ*          


            ആശ വർക്കർമാരുടെ സമരം ഉടൻ ഒത്തുതീർപ്പാക്കണമെന്ന്  ഡി.കെ.ടി.എഫ് അഴിയൂർ മേഖല 

കൺവെൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് യു.വി. ദിനേശ് മണി ഉൽഘാടനം ചെയ്തു. ടി.സി.രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി സുനിൽ മടപ്പള്ളി, ഡി.കെ.ടി.എഫ് ജില്ലാ പ്രസിഡൻ്റ് മനോജ് പാലങ്ങാട്, പറമ്പത്ത് ദാമോദരൻ, എം. അനിൽകുമാർ, വി.കെ. അനിൽകുമാർ, കെ.പി വിജയൻ, കളത്തിൽ അശോകൻ, പുരുഷു പറമ്പത്ത് അഹമ്മദ് കൽപ്പക , സുരേന്ദ്രൻ പറമ്പത്ത്എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post