നിര്യാതയായി
.
രോഷ്ന
മാഹി:ആനവാതുക്കലിലെ രോഷ്ന നിവാസിൽ രോഷ്ന (45)നിര്യാതയായി.
അവിവാഹിതയാണ്.
പരേതനായ അച്ചുതൻ - കമല ദമ്പതികളുടെ മകളാണ്.
സഹോദരങ്ങൾ: ഷെമി , രേഷ്മ (മാഹി പ്രസ്സ് ക്ലബ്ബ് ഓഫീസ് സെക്രട്ടരി ), റയ്ജ
സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് മാഹി ശ്മശാനത്തിൽ
Post a Comment