ട്രെയിനിങ്ങിനിടെ കുഴഞ്ഞു വീണു മരണപ്പെട്ടു
മാഹി : ഏഴിമല നേവൽ അക്കാദമി അസിസ്റ്റൻറ് കമാൻഡൻ്റ് ട്രെയിനി പാറാൽ വള്ളിൽ രബിജിത്ത് (24) ട്രെയിനിങ്ങിനിടെ കുഴഞ്ഞു വീണു മരണപ്പെട്ടു. പാറാൽ ജിത്തൂസ് വെജിറ്റബിൾസ് ഉടമ രതിക കുമാറിൻ്റെയും ബീനയുടെയും മകനാണ്. സഹോദരി : അഭിരാമി രതികൻ (വിദ്യാർഥിനി വി എൻ പുരുഷോത്തമൻ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ പള്ളൂർ

Post a Comment