കണ്ണൂർ ഹരിതോത്സവം 2025 പുന്നോൽ മാപ്പിള എൽ പി സ്കൂളിനും പ്രശംസാപത്രം
കണ്ണൂർ ഹരിതോത്സവം 2025 ൻ്റെ ഭാഗമായി ഹരിതവിദ്യാലയം പദ്ധതിയിൽ ടെൻസ്റ്റാർ പദവി (10 ൽ 10 ഉം) ലഭിച്ച ന്യൂ മാഹി പഞ്ചായത്തിലെ ഏക വിദ്യാലയവും തലശ്ശേരി ബ്ലോക്കിലെ തന്നെ മികച്ച മൂന്ന് പ്രൈമറി വിദ്യാലയങ്ങളിലൊന്നുമായ പുന്നോൽ മാപ്പിള എൽ പി സ്കൂളിനുള്ള പ്രശംസാപത്രം. കലക്ടർ അരുൺ കെ വിജയൻ്റെ സാന്നിദ്ധ്യത്തിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനിൽ നിന്നും പ്രധാനാധ്യാപിക ബിന്ദു ഏറ്റുവാങ്ങി.

Post a Comment