*അന്തരിച്ചു*
പള്ളൂര്‍: കോഹിനൂര്‍ ഫുട്പാത്തിനുസമീപം കേളോത്ത് താഴെ കുനിയില്‍ *ചന്ദ്രന്‍ കൊക്കിടെന്റവിട (70)* അന്തരിച്ചു.
ഭാര്യ: പ്രസന്ന
മക്കള്‍:പ്രശാന്ത്,പ്രജിത്ത് (IRB മാഹി)
മരുമകള്‍: ഷിബിനപ്രജിത്ത്.
സഹോദരങ്ങള്‍: മാധവി,കൗസു,കമല പരേതരായ ഗോവിന്ദന്‍,ദാസന്‍,ജാനു,ലക്ഷ്മി
ശവസംസ്കാരം: ഇന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പില്‍

Post a Comment