o *മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഏകാദശി മഹോത്സവത്തിൻ്റെ ഭാഗമായി രഥഘോഷയാത്ര നടന്നു*
Latest News

*മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഏകാദശി മഹോത്സവത്തിൻ്റെ ഭാഗമായി രഥഘോഷയാത്ര നടന്നു*

രഥഘോഷയാത്ര ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട് പൂഴിത്തല പാറക്കൽ, മുൻസിപ്പൽ ഓഫീസ് മുൻവശം, മൈതാനം റോഡ്, റസിഡൻസി റോഡ്, പോലീസ് സ്റ്റേഷൻ വഴി , പഴയ പോസ്റ്റ് ഓഫീസ്റോഡ്, സുബ്രഹ്മണ്യ ക്ഷേത്രം,ഹരീശ്വര ക്ഷേത്രം റോഡ് വഴി മെയിൻ റോഡ് ലാഫാർമ റോഡ്, വേണുഗോപാല ക്ഷേത്രം, സ്റ്റേഷൻ റോഡ്, ചൂടിക്കോട്ട വഴി ക്ഷേത്രത്തിൽ എത്തിച്ചേരുന്നു

ഫിബ്രവരി 9 ന് 

രാത്രി 7 ന് തിടമ്പ് നൃത്തവും ശേഷം പള്ളിവേട്ടയും നടക്കും

ഉത്സവം  തിങ്കളാഴ്ച്ച  കൊടിയിറങ്ങും

ഫിബ്രവരി 10 തിങ്കൾ

രാവിലെ 8ന് അറാട്ട് എഴുന്നള്ളത്തിന്

ശേഷം ആറാട്ട് നടക്കും

തുടർന്ന് ഉത്സവം കൊടിയിറങ്ങും

Post a Comment

Previous Post Next Post