* *മയ്യഴി ഫുട്‌ബാൾ ടൂർണ്ണമെൻ്റിൽ ടൗൺ സ്പോർട്സ് ക്ലബ്ബ് ,വളപട്ടണം വിജയിച്ചു*
*
മാഹി സ്പോർട്സ് ക്ലബ്ബ് ലൈബ്രറി & കലാസമിതിയുടെ ആഭിമുഖ്യത്തിൽ നാൽപ്പത്തി ഒന്നാമത് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻ്റിലെ അഞ്ചാമത് മത്സരത്തിൽ ടൗൺ സ്പോർട്സ് ക്ലബ്ബ് വളപട്ടണം ( 4- O) ന് ഹണ്ടേർസ് കൂത്തുപറമ്പിനെ പരാജയപ്പെടുത്തി
തലശ്ശേരി മുൻ മുനിസിപ്പാൽ ചെയർമാൻ സി.കെ.രമേശനും മയ്യഴി ഡപ്യൂട്ടി തഹസിൽദാർ മനോജ് വളവിലും വിശിഷ്ടാതിഥികളായി താരങ്ങളെ പരിചയപ്പെട്ടു ടൂർണ്ണമെൻ്റ് കമ്മറ്റി രക്ഷാധികാരികളായ അഡ്വ.ടി.അശോക് കുമാർ, കെ.പി.നൗഷാദ്, ടൂർണ്ണമെൻ്റ് കമ്മറ്റി അംഗങ്ങളായ ചന്ദ്രൻ ചേനോത്ത്, ഹാരീസ് പരന്തിരാട്ട് എന്നിവർ അനുഗമിച്ചു
* ഇന്നത്തെ മത്സരം*
മൈദാനം ബ്രദേർസ് .മാഹി
Vs
KDS കിഴിശ്ശേരി .

Post a Comment