Home വൈദ്യുതി മുടങ്ങും MAHE NEWS February 17, 2025 0 *വൈദ്യുതി മുടങ്ങും..*അഴിയൂർ:ട്രാൻസ്ഫോർമർ സംബന്ധിച്ചുള്ള ജോലി ഉള്ളതിനാൽ നാളെ(17.02.2025) രാവിലെ 9 മണി മുതൽ 12 മണി വരെ എളമാംകണ്ടി. കല്ലറോത്ത് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് കോട്ടാമലകുന്ന് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വൈദ്യുതി മുടങ്ങുന്നതായിരിക്കും
Post a Comment