Home അന്തരിച്ചു MAHE NEWS February 17, 2025 0 അന്തരിച്ചുചുണ്ടങ്ങാ പൊയിൽ: കക്കറ ചോയാടത്ത് വാടക വീട്ടിൽ താമസിക്കുന്ന സഫീർ (38) അന്തരിച്ചു.തലശ്ശേരി കരീക്കുന്ന് സ്വദേശിയാണ്. പന്തക്കൽ ഇടയിൽ പീടികയിലെ ക്വാർട്ടേഴ്സിലും താമസിച്ചിരുന്നു -ഉമ്മ: ഖദീജ. ഉപ്പ: പരേതനായ കമാൽ.സഹോദരങ്ങൾ: കാശിഫ്, അസ്ക്കർ
Post a Comment