അന്തരിച്ചു
ന്യൂമാഹി : പുന്നോൽ കരീക്കുന്ന് സീതാസിൽ എം.കെ. മിഥുൻ (39) അന്തരിച്ചു. തൃശൂരിൽ ബേക്കറി ജോലിക്കാരനാണ്.
കേരള ബേക്കറി വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) മുൻ സംസ്ഥാന പ്രസിഡൻ്റ് ആയിരുന്നു.
അച്ഛൻ : പരേതനായ എം.കെ. ബാലൻ.
അമ്മ : പരേതയായ കക്കോത്ത് സീത.
ഭാര്യ: പ്രസീത.
മക്കൾ: അനുഗ്രഹ്, അനിഹ (ഇരുവരും പുന്നോൽ മാപ്പില എൽ.പി. സ്കൂൾ വിദ്യാർഥികൾ).
സഹോദരങ്ങൾ: മല്ലിക, വിജി, മനോജ്, വിനോദ്, ജയകുമാർ, ലതീഷ് ബാബു (ബഹ്റൈൻ), കമൽ (സൗദി അറേബ്യ).
സംസ്കാരം ബുധൻ രാവിലെ വീട്ടുവളപ്പിൽ.
Post a Comment