o കാൺമാനില്ല
Latest News


 

കാൺമാനില്ല

 കാൺമാനില്ല



അഴിയൂർ:

കോറോത്ത് റോഡ് സ്വദേശി

പാറ പറമ്പത്ത് മീത്തൽ  മഹേഷ് (54) ഇന്നലെ(26/02/2025 ) വൈകുന്നേരം മുതൽ കാൺമാനില്ല.

കാവിമുണ്ടും മഞ്ഞ പുള്ളി ഷർട്ടുമായിരുന്നു ധരിച്ച വേഷം

ഇന്നലെ രാത്രി 7.30 വരെ മാഹി റെ: സ്റ്റേഷൻ പരിസരത്ത് കണ്ടതായി പറയപ്പെടുന്നു

ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ബന്ധപ്പെടാൻ അപേക്ഷ

+91 96053 75508

Post a Comment

Previous Post Next Post