o ഭാരതിയ ജനതാ പാർട്ടി മാഹി മേഖല കമ്മിറ്റി കുടുംബ സംഗമം നാളെ*
Latest News


 

ഭാരതിയ ജനതാ പാർട്ടി മാഹി മേഖല കമ്മിറ്റി കുടുംബ സംഗമം നാളെ*

 *ഭാരതിയ ജനതാ പാർട്ടി മാഹി മേഖല കമ്മിറ്റി കുടുംബ സംഗമം നാളെ*



ഭാരതീയ ജനത പാർട്ടി മാഹി മേഖല   മണ്ഡലംകമ്മിറ്റിയുടെ നേതൃത്വത്തിൽ മേഖല അടിസ്ഥാനത്തിൽ  കുടുംബ സംഗമം സംഘടിപ്പിക്കുന്നു.

നാളെ (ഫെബ്രുവരി 28 വെള്ളിയാഴ്ച)  കാലത്ത് 10:30 ന്  പന്തക്കൽ മേഖല  പന്തക്കൽ എൽ പി സ്കൂളിന്റെ  പരിസരം പിലാകണ്ടി ഹൗസിൽ വെച്ചും,പള്ളൂർ മേഖല കുടുംബ സംഗമം ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രം മുൻവശത്ത്  ശ്രീ നിലയം വീട്ടിൽ വച്ചു വൈകുന്നേരം 3:30ന് സംഘടിപ്പിക്കുന്നു.

 പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം ഭാരതീയ ജനത പാർട്ടി  മഹിളാ നാഷണൽ എക്സിക്യൂട്ടീവ് മെമ്പർ ബിന്ദു സുരേഷ് നിർവഹിക്കും.


Post a Comment

Previous Post Next Post