*നിര്യാതനായി*
മാഹി: പാറക്കൽ ബീച്ച് റോഡിൽ ഭാമവില്ലയിൽ
രാഘവൻ [രഘു] 70 (ദത്താത്രേയ മഠം തലായി ) നിര്യാതനായി.
പരേതരായ പൈതലിൻ്റെയും ഭാരതിയുടെയും മകനാണ്
ഭാര്യ: സാവിത്രി
മക്കൾ: റണീഷ്, റണിത
മരുമക്കൾ: ദിവ്യ (കാസർഗോഡ്)
സഹോദരങ്ങൾ: സുകുമാരൻ, സദാനന്ദൻ, ദിനേശൻ, സത്യൻ, പരേതനായ ഉമേശൻ, സത്യഭാമ
ശവസംസ്കാരം നാളെ (ശനി) ഉച്ചയ്ക്ക് 12 മണിക്ക് മാഹി പൂഴിത്തല സമുദായ ശ്മശാനത്തിൽ

Post a Comment