സംയോജിത കൃഷി ഒഞ്ചിയം ഏരിയാതല ഉത്ഘാടനം
ചോമ്പാല: സംയോജിത കൃഷി ഒഞ്ചിയം ഏരിയാതല ഉത്ഘാടനം കുഞ്ഞിപ്പള്ളി താഴ സി പി ഐ (എം)ഒഞ്ചിയം ഏരിയാ സിക്രട്ടറി ടി.പി. ബിനീഷ് ഉത്ഘാടനം ചെയ്തു എ.പി. വിജയൻ സ്വാഗതം പറഞ്ഞ യോഗത്തിന് സുജിത് പുതിയോട്ടിൽ അദ്ധ്യക്ഷത വഹിച്ചു അഴിയൂർ വനിത സഹകരണസംഘം പ്രസിഡന്റ് ബിന്ദു ജയ്സൻ വളം വിതരണം നിർവ്വഹിച്ചു
വി. ജിനീഷ്, ബാലകൃഷണൻ.പി.കെ എന്നിവർ ആശംസകൾ അർപ്പിച്ചു

Post a Comment