*സ്നേഹോപഹാരം സമ്മാനിച്ചു*
മാഹി:മുസ്ലിം ലീഗ് മാഹി ജില്ലാ കമ്മിറ്റി മാഹി പാറക്കലിൽ പുതുതായി ആരംഭിച്ച ശിഹാബ് തങ്ങൾ സ്മാരക സൗധത്തിന് വേണ്ടി സ്തുതിർഹമായ നിസ്വാർത്ഥമായ പ്രവർത്തനം നടത്തിയ പള്ളൂർ സി എച്ച് സെൻ്റർ ചെയർമാനും,
ജീവകാരുണ്യ പ്രവർത്തകനും പൊതു പ്രവർത്തകരുമായ ഇസ്മായിൽ ചങ്ങരോത്തിനും, അൻസീർ
പള്ളിയകത്തിനും
മാഹി എം എൽ എ രമേശ് പറമ്പത്തിൻ്റെയും മുസ്ലിം ലീഗ് പുതുച്ചേരി സംസ്ഥാന പ്രസിഡൻ്റ് എ മുഹമ്മദലി മരയ്ക്കാരുടെയും സാന്നിദ്ധ്യത്തിൽ മുസ്ലിം ലിഗ് മാഹി ജില്ലാ കമ്മിറ്റിയുടെ സ്നേഹോപഹാരം ബഹു: പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ സ്നേഹോപഹാരം
സമ്മാനിച്ചു

Post a Comment