അനുസ്മരണം നടത്തി
ഈസ്റ്റ് പള്ളൂർ :സഖാവ് വിജോഷ് കുമാർ അനുസ്മരണം നടത്തി രാവിലെ ഫോട്ടോ അനാചാധനവും രക്തദാന ക്യാമ്പും സിപിഎം സംസ്ഥാന കമ്മിറ്റി പി ജയരാജൻ ഉദ്ഘാടനം ചെയ്തു. സന്ദീപ്. വി സ്വാഗതവും നിജിഷ അധ്യക്ഷതയും വഹിച്ചു. വൈകുന്നേരം നടന്ന അനുസ്മരണ പൊതുയോഗം സിപിഎം കക്കോടി ഏരിയ കമ്മിറ്റി അംഗം അനൂപ് കക്കോടി ഉദ്ഘാടനം ചെയ്തു. അനിൽകുമാർ സ്വാഗതവും ടി സുരേന്ദ്രൻ അധ്യക്ഷതയും വഹിച്ചു. സിപിഐഎം ഏരിയ കമ്മിറ്റിയംഗം വി ജനാർദ്ദനൻ പാനൂർ ഏരിയ കമ്മിറ്റിയംഗം വി കെ രാകേഷ് എന്നിവർ സംസാരിച്ചു.

Post a Comment