നിര്യാതയായി.
പെരിങ്ങാടി: സ്പിന്നിംഗ് മിൽ റോഡിൽ അൽ മനാർ ക്യുർആനിക്ക് പ്രീസ്ക്കൂളിന് അടുത്തുള്ള റഹന ഗറിൽ താമസിക്കുന്ന കുന്നുമീത്തൽ ഹാജിറ (80) നിര്യാതയായി.
പരേതരായ കവിയൂരിലെ നാമത്ത് കുഞ്ഞി കുട്ട്യാലിയുടേയും കുന്നുമീത്തൽ അയിച്ചുവിന്റെയും മകളാണ്.
ഭർത്താവ്: പരേതനായ വലിയ പാറക്കണ്ടി മുസ്തഫ (മുത്തൂക്ക) തലശ്ശേരി.
മക്കൾ: താഹിറ, റസിയ, സീനത്ത്, റജിന, കുഞ്ഞീബി, റഹന.
മരുമക്കൾ: സിദ്ദിഖ് ചാലക്കര, ജംഷീദ് തലശ്ശേരി, റഹീം കതിരൂർ, മുജീബ് മാഹി (ദുബായ്), പരേതരായ അബ്ദുൽ റഹ്മാൻ, അസീസ്.
സഹോദരങ്ങൾ: ഇബ്രാഹിം കുട്ടി, പരേതരായ അബ്ദുല്ല, നബീസ്സൂ, മറിയു, ഖദീജ.
ഖബറടക്കം: നാളെ ഞായറാഴ്ച (16/02/2025) രാവിലെ 10 മണിക്ക് പെരിങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Post a Comment