അന്തരിച്ചു
പന്തക്കൽ : ഇടയിൽപീടിക ശ്രീനാരായണ ഗുരു മന്ദിരത്തിന് സമീപം ശിവം വീട്ടിൽ വി.ടി സതീഷ് (61) അന്തരിച്ചു . ചൊക്ലി ഡിസൈനേർസ് ഉടമയാണ് . റിട്ടയേർഡ് താഹസിൽദാർ വി. ടി കുമാരന്റെയും സാവിത്രി ഭായിയുടെയും മകനാണ്. ഭാര്യ: പ്രഷില കുമാരി. മക്കൾ: അഷീൻ (ഫോയിഡ് ആർക്കിടെക്ട്സ് മൂന്നാം മൈൽ തലശ്ശേരി). വൈഷ്ണ. മരുമകൾ കാവ്യ (മിംസ് ഹോസ്പിറ്റൽ കണ്ണൂർ) സഹോദരങ്ങൾ: സുരേഷ്, സുനിൽകുമാർ (പ്രോടെക് ഓട്ടോമോട്ടീവ് കുട്ടിമാക്കൂൽ), ബിന്ദു ( കുടക്). സംസ്കാരം ഇന്ന് (05) ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ '
Post a Comment