സൈക്കിളിൽ നിന്നും വീണ് പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു.
അഴിയൂർ: കോറോത്ത് റോഡ് കുട്ടമുക്ക് നൂറാമൻസിൽ ( പുനത്തിൽ ) സെമീറിന്റെ മകൻ മുഹമ്മദ് റിസ്വാൻ (7)സൈക്കിളിൽ നിന്നും വീണു പരിക്കേറ്റ് മരിച്ചു. വീടിന്റെ പരിസരത്ത് നിന്നു കളിക്കുന്നതിനിടെസൈക്കിളിൽ നിന്ന് വീഴുകയായിരുന്നു. വയറിനാണ് പരിക്കേറ്റത്. അഴിയൂർ ഓട്ടോ ഡ്രൈവറാണ് പിതാവ് സെമീർ . മാതാവ്: ഫാത്തിമ സഹ്‌റ, പനാട സ്കൂൾ , വിദ്യാർത്ഥിയാണ്. സഹോദരി: നൂറ.
Post a Comment