o അനൂപിനെ അനുസ്മരിച്ചു
Latest News


 

അനൂപിനെ അനുസ്മരിച്ചു

 അനൂപിനെ അനുസ്മരിച്ചു



മാഹി: സർവ്വീസിലിരിക്കെ മരണപ്പെട്ട മുൻ വൈദ്യുതി വകുപ്പ് ജീവനക്കാരൻ ടി. അനൂപിന്റെ ഒമ്പതാം ചരമവാർഷികത്തിൽ മാഹി ഇലക്ട്രിസിറ്റി വർക്കേർസ് യൂണിയൻ ( ഐ എൻ ടി യു സി) അനുസ്‌മരണ സമ്മേളനം നടത്തി. യൂണിയൻ പ്രസിഡന്റ് കെ. രവീന്ദ്രന്റെ അദ്ധ്യക്ഷതയിൽ സി.എസ്.ഒ. മുൻ പ്രസിഡന്റ് കെ. രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ.എം. പവിത്രൻ, ഏ.വി. പ്രവീൺ കുമാർ,കെ.കെ മനോഹരൻ സംസാരിച്ചു.

Post a Comment

Previous Post Next Post