*പള്ളൂർ: IRPC പള്ളൂർ ലോക്കൽ വളണ്ടിയർ സംഗമം പള്ളൂർ BTR മന്ദിരത്തിൽ നടന്നു:
*വളണ്ടിയർ സംഗമം അജിത സി.വി. അദ്ധ്യക്ഷതയിൽ . lRPC പള്ളൂർ ലോക്കൽ ചെയർമാനും പ്രമുഖ സാമൂഹ്യ പ്രവർത്തകനുമായ അഡ്വ: അശോക് കുമാർ ഉദ്ഘാടനം ചെയ്തു.... വളണ്ടിയർമാർക്കുള്ള ക്ലാസ് കുടുംബാരോഗ്യ കേന്ദ്രം .മെഡിക്കൽ ഓഫിസർ ശ്രീ:വാസു പട്ടുവം നടത്തി... ചടങ്ങിൽ . . എ.കെ.സിദ്ധിക്ക് . പി.പി.ചന്ദ്രൻ ,പ്രജിത ശ്യാംകുമാർ. എന്നിവർ സംസാരിച്ചു*
Post a Comment