CWSA വടകര മേഖല സമ്മേളനം കൊപ്ര ഭവനിൽ വെച്ച് നടന്നു.
മേഖല പ്രസിഡണ്ട് അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് അബ്ബാസ് ടി.കെ ഉത്ഘാടനം ചെയ്തു 70 വയസ്സ് പൂർത്തിയായ മേസ്തിരിമാരെ സമ്മേളനം ആദരിച്ചു ജില്ലാ സെക്രട്ടറി സംഘടനാ വിശദീകരണം നടത്തി മേഖല സെക്രട്ടറി റിപ്പോർട്ടും മേഖല ഖജാൻജി വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. മറ്റ് ജില്ലാ നേതാക്കളായ റഷീദ്.എൻ .കെ , സിറാജ്. എ.കെ, നാരായണൻ പയ്യോളി, മുൻസംസ്ഥാന കമ്മിറ്റി അംഗം വൽസലൻ. വി എന്നിവർ ആശംസ പ്രസംഗം നടത്തി സംഘടനയുടെ സൊസൈറ്റി BLCCS പ്രസിഡണ്ട് സന്തോഷ് കുമാർ. വി പ്രവർത്തന കാര്യങ്ങൾ വിശദീകരിച്ചു ബിജീഷ്.കെ.കെ പ്രസിഡണ്ടായും രണ്ടാ തവണയും സെക്രട്ടറിയായി പ്രമോദ് .കെ. പി ഖജാൻജിയായി ചന്ദ്രൻ. എൻ.പി തിരഞ്ഞെടുത്തു

Post a Comment