സ്ത്രീ ശാക്തീകരണവും കുടുംബശ്രീയും "
ന്യൂമാഹി : സി പി ഐ എം കണ്ണൂർ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി "സ്ത്രീ ശാക്തീകരണവും കുടുംബശ്രീയും "
"ശുചീകരണത്തിൽ ഹരിത കർമ്മസേന വഹിക്കുന്ന പങ്ക് " എന്നി വിഷയങ്ങളിൽ
സെമിനാർ സംഘടിപ്പിച്ചു
എം മുകുന്ദൻ പാർക്കിൽ
ജില്ലാ പഞ്ചായത്തംഗം ഇ.വിജയൻ മാസ്റ്റർ
ഉദ്ഘാടനം ചെയ്തു
പഞ്ചായത്ത് പ്രസിഡണ്ട്
എം കെ സെയ്ത്തു അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അർജുൻ പവിത്രൻ,ലോക്കൽ സെക്രട്ടറി കെ ജയപ്രകാശൻ, സി ഡി എസ് ചെയർപേഴ്സൺ കെ പി ലീല എന്നിവർ സംസാരിച്ചു.
കുടുംബശ്രീ അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു

Post a Comment