o അന്തരിച്ചു
Latest News


 

അന്തരിച്ചു



അന്തരിച്ചു

ന്യൂമാഹി : കുറിച്ചിയിൽ ഈയ്യത്തുങ്കാട് വാഴയിൽ ഭഗവതി ക്ഷേത്രത്തിന് സമീപം

പ്രജിഷാലയത്തിൽ 

കെ. പുരുഷോത്തമൻ (62) അന്തരിച്ചു.

അച്ഛൻ : പരേതനായ കൃഷ്ണൻ.

അമ്മ : പരേതയായ ജാനു.

ഭാര്യ : കുന്നോത്ത് പ്രസീത.

മക്കൾ: പ്രജീഷ്, പ്രജിഷ.

മരുമക്കൾ : സാന്ദ്ര, പ്രബീഷ്

സഹോദരങ്ങൾ: ശാന്ത, വനജ, കാർത്തിക, സുരേഷ് ബാബു, ശൈലജ, പരേതയായ വിലാസിനി.


Post a Comment

Previous Post Next Post