o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



മയ്യഴി: ഈസ്റ്റ്‌ പള്ളൂർ

സ്പിന്നിങ് മില്ലിന് സമീപം കരുണ നിവാസിൽ അടിയേരി അനിൽകുമാർ (60) അന്തരിച്ചു. മാഹി തിരുമാൾ വൈൻസിലെ ജീവനക്കാരനാണ്.

അച്ഛൻ:പരേതനായ  അടിയേരി കരുണൻ. 

അമ്മ: കരിക്കാട്ട് ജാനകി.

ഭാര്യ: ബിന്ദു (കുണ്ടുപറമ്പ്). 

മക്കൾ: ആതിര (അക്കൗണ്ടന്റ്), അതുൽ (വിദ്യാർഥി, മാഹി കോളേജ്). സഹോദരങ്ങൾ: അടിയേരി അരുൺ കുമാർ, അടിയേരി അജിത്ത് കുമാർ, അടിയേരി ലീന.

സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് മാഹി പൊതു ശ്മശാനത്തിൽ.

Post a Comment

Previous Post Next Post