o രക്തഗ്രൂപ്പ്‌ നിർണയ ക്യാമ്പും സെമിനാറും സംഘടിപ്പിച്ചു.
Latest News


 

രക്തഗ്രൂപ്പ്‌ നിർണയ ക്യാമ്പും സെമിനാറും സംഘടിപ്പിച്ചു.

 രക്തഗ്രൂപ്പ്‌ നിർണയ ക്യാമ്പും സെമിനാറും  സംഘടിപ്പിച്ചു.



മാഹി: ഇന്ദിരാഗാന്ധി പോളിടെക്‌നിക് കോളേജില്‍, മാഹി ആരോഗ്യ വകുപ്പിൻ്റെ സഹകരണത്തോടെ രക്തഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. മാഹി ജനറല്‍ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് കൌണ്‍സിലര് ശ്രീ.എ.ഉണ്ണികൃഷ്ണന്‍, രക്തദാനത്തിന്റെ പ്രധാന്യത്തെക്കുറിച്ചും  എച്ച്ഐവി/എയ്ഡ്‌സ് ബോധവൽക്കരണത്തെ കുറിച്ചും ക്ലാസുകൾ നടത്തി.  പ്രിന്‍സിപ്പാള്‍ ശ്രീ.റോഷിന്‍ദാസ് പി‌പി, റെഡ് റിബണ്‍ ക്ലബ് കോഓര്‍ഡിനേറ്റര്‍ ശ്രീമതി.സി.മായ എന്നിവര്‍ നേതൃത്വം  നൽകി.

Post a Comment

Previous Post Next Post