o ശില്പശാല സംഘടിപ്പിച്ചു
Latest News


 

ശില്പശാല സംഘടിപ്പിച്ചു

 *ശില്പശാല സംഘടിപ്പിച്ചു*



പള്ളൂർ: കസ്തൂര്‍ബ ഗാന്ധി ഗവ: ഹൈസ്കൂളിലെ പത്താം ക്ളാസിലെ വിദ്യാർത്ഥികൾക്കായി പരീക്ഷാസമയങ്ങളിൽ കുട്ടികളിലെ മാനസിക പിരിമുറുക്കങ്ങളും സമ്മർദ്ദങ്ങളും ലഘൂകരിക്കുന്നതിനായി സ്കൂൾ എസ് എസ് എ ഹാളിൽ സംഘടിപ്പിച്ച ശില്പശാല സൈക്കോളജിസ്റ്റ് 

 ശ്രീ എ.വി. രത്നകുമാർ നയിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ കെ പി ഹരീന്ദ്രൻ  അധ്യക്ഷം വഹിച്ച ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി എ അജിത് പ്രസാദ് സ്വാഗതവും പി ടി എ പ്രസിഡണ്ട് ജയതിലകൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post