o . എം ടി അനുസ്മരണം നടത്തി
Latest News


 

. എം ടി അനുസ്മരണം നടത്തി

 . എം ടി അനുസ്മരണം നടത്തി



ചോമ്പാല: മുക്കാളി ദൃശ്യം ഫിലിം സൊസെറ്റി ആഭിമുഖ്യത്തിൽ എം ടി വാസുദേവൻ നായർ അനുസ്മരണവും എം ടി  ഫിലിം  പ്രദർശനവും നടത്തി.  അനുസ്‌മരണം ചെറു കഥാകൃത്ത് പി.കെ നാണു ഉദ്ഘാടനം നടത്തി.മലയാളിയും മലയാളവും  ഉള്ളടത്തോളം എംടിയുടെ രചനകൾ നിലനിൽക്കുമെന്ന് അദ്ദേഹം പറഞ്ഞു. സിഎച്ച്  അച്ച്യുതൻ നായർ അധ്യഷത വഹിച്ചു. സാഹിത്യകാരൻ വി.കെ പ്രഭാകരൻ ,  പി ബാബുരാജ്,  പ്രദീപ് ചോമ്പാല, വി പി സുരേ ന്ദ്രൻ , അഡ്വ ഒ ദേവരാജ്,  സോമൻ മാഹി , വി പി മോഹൻദാസ് , കെ പി ഗോവിന്ദൻ ,കെ മനോജ്, കെ പി വിജയൻ , വി പി രാഘവൻ എന്നിവർ സംസാരിച്ചു. പടം  മുക്കാളി  ദൃശ്യം ഫിലിo സൊസെറ്റി നടത്തിയ എം ടി അനുസ്മരണം കഥാകൃത്ത് പി.കെ നാണു ഉദ്ഘാടനം ചെയ്യുന്നു.

Post a Comment

Previous Post Next Post