o നിര്യാതയായി
Latest News


 

നിര്യാതയായി

നിര്യാതയായി



പള്ളൂർ :കോയ്യോട്ട് തെരുവിലെ കാണി നാരായണൻ്റെയും, കെ  ഉഷയുടെയും മകൾ സിനി കാണി (38 ) നിര്യാതയായി. ഭർത്താവ്: ഗോപകുമാർ, മകൻ: വിഷ്ണു (ബാംഗ്ലൂർ), സഹോദരങ്ങൾ ‫:‬ സീന,സിജേഷ്. ശവസംസ്ക്കാരം നാളെ (25.01.25)ഉച്ചയ്ക്ക് 12 മണിക്ക് മാഹി പൊതു ശ്മശാനത്തിൽ.

Post a Comment

Previous Post Next Post