o വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല
Latest News


 

വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല

 


വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല

08-01-2025 ന് ബുധനാഴ്ച്ച പള്ളൂർ ഇലക്ടിസിറ്റി ഓഫീസിന്റെ പരിധിയിൽ വരുന്ന പള്ളൂർ കമ്മ്യൂണിറ്റി ഹാൾ, നെല്ലിയാട്ട്, ശ്രികല ഫർണ്ണിച്ചർ, ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതീ ക്ഷേത്രം അറവിലത്ത് പാലം  ചാലക്കര മുക്കവൻ പറമ്പ്  മണ്ടപ്പറമ്പ്  എന്നീ  പ്രദേശങ്ങളിൽ  രാവിലെ 9 മണി മുതൽ വൈകുന്നേരം 3 മണി വരെ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല.

Post a Comment

Previous Post Next Post