o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



ന്യൂമാഹി: ചാലക്കര മൈദ ക്കമ്പനിക്ക് സമീപം കുറിച്ചിയിൽ

കുറ്റിക്കുന്നുമ്മൽ ഹൗസിൽ

ചന്ദ്രൻ (74) അന്തരിച്ചു.

അച്ഛൻ: പരേതനായ ഗോവിന്ദൻ. അമ്മ: പരേതയായ കല്യാണി.

ഭാര്യ : ഗിരിജ.

മക്കൾ : വിജിഷ, വിനേഷ്, റിനേഷ്.

സംസ്കാരം : ശനിയാഴ്ച രാവിലെ ഒമ്പതിന് തറവാട്ട് വീട്ട് വളപ്പിൽ.

Post a Comment

Previous Post Next Post