o *പോക്സോ കേസിൽ പെരിങ്ങാടി സ്വദേശിയായ മധ്യവയസ്ക്കൻ അറസ്റ്റിൽ*
Latest News


 

*പോക്സോ കേസിൽ പെരിങ്ങാടി സ്വദേശിയായ മധ്യവയസ്ക്കൻ അറസ്റ്റിൽ*

 *പോക്സോ കേസിൽ പെരിങ്ങാടി സ്വദേശിയായ  മധ്യവയസ്ക്കൻ അറസ്റ്റിൽ*




പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് പെരിങ്ങാടി സ്വദേശിയെ ന്യൂ മാഹി പൊലീസ് അറസ്റ്റു ചെയ്തു. ദിവസങ്ങൾക്ക് മുമ്പാണ് കേസിനാസ്പദമായ സംഭവം. പെരിങ്ങാടി തുഷാരത്തിൽ അബ്ദുൾ നാസറി (63)നെയാണ് ന്യൂ മാഹി എസ്.എച്ച്.ഒ പി.എ ബിനു മോഹൻ അറസ്റ്റ് ചെയ്തത്. പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻ്റ് ചെയ്തു.

Post a Comment

Previous Post Next Post