വ്യാപാരി വ്യവസായ ഏകോപന സമിതി ഭാരവാഹികളെ തിരഞ്ഞെടുത്തു
അശാസ്ത്രീയമായ യൂസർ ഫീ സമ്പ്രദായംനിർത്തലാക്കണമെന്ന് മാഹി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ ചേർന്നവ്യാപാരി വ്യവസായ ഏകോപന സമിതിയുടെ ജനറൽ ബോഡിയോഗം പുതുച്ചേരി സർക്കാറിനോട് ആവശ്യപ്പെട്ടു ഷാജി പിണക്കാട്ട് അധ്യക്ഷം വഹിച്ച യോഗത്തിൽ കെ കെ അനിൽകുമാർ ഷാജു കാനത്തിൽ പായറ്റ അരവിന്ദൻ അഹമ്മദ് സമീർ തുടങ്ങിയവർ സംസാരിച്ചു 2025-2027 കാലത്തേക്കുള്ള ഏകോപന സമിതി ഭാരവാഹികളെയും യോഗം തിരഞ്ഞെടുത്തു
ചെയർമാൻ കെ കെ അനിൽകുമാർ
വൈസ്ചെയർമാൻ ഷാജി പിണക്കാട്ട് കെ കെ ശ്രീജിത്ത്
ജനറൽ സെക്രട്ടറി
ഷാജു കാനത്തിൽ
സെക്രട്ടറിമാരായി അബ്ദുൽ അസീസ്
ടി എം സുധാകരൻ
ട്രഷററായി അഹമ്മദ് സെമീർനെയും പ്രവർത്തകസമിതിയെയും യോഗം തിരഞ്ഞെടുത്തു കെ കെ ശ്രീജിത്ത് നന്ദി പറഞ്ഞു
Post a Comment