റിപ്പബ്ലിക് ദിനാഘോഷം
മയ്യഴി: മയ്യഴി ഭരണകൂടത്തിൻ്റെ റിപ്പബ്ലിക് ദിനാഘോഷം 26 ന് രാവിലെ 8.35 മാഹി കോളേജ് മൈതാനിയിൽ (പ്ലാസ് ദ് ആംസ്) നടക്കും.അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻകുമാർ പതാക ഉയർത്തും.
മയ്യഴി: മാഹി നഗരസഭയുടെ റിപ്പബ്ലിക് ദിനാഘോഷം 26 ന് രാവിലെ 8.15ന് നഗരസഭാ ഓഫീസ് അങ്കണത്തിൽ നടക്കും. അസി. എൻജിനിയർ കെ.പി. അനിൽകുമാർ പതാക ഉയർത്തും.

Post a Comment