o എം.ടി., പി.ജയചന്ദ്രൻ അനുസ്മരണം ഇന്ന്
Latest News


 

എം.ടി., പി.ജയചന്ദ്രൻ അനുസ്മരണം ഇന്ന്

 എം.ടി., പി.ജയചന്ദ്രൻ അനുസ്മരണം നാളെ




ന്യൂമാഹി: പുന്നോൽ കുറിച്ചിയിൽ യങ്ങ് പയനീർസ് ലൈബ്രറി റീഡിങ്ങ് റൂം ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ് എം.ടി. വാസുദേവൻ നായർ, ഗായകൻ പി. ജയചന്ദ്രൻ അനുസ്മരണം നടത്തുന്നു. ലൈബ്രറി കൗൺസിൽ സെക്രട്ടറി പവിത്രൻ മൊകേരി ഉദ്ഘാടനം ചെയ്യും. വനിതാ സാഹിതി സെക്രട്ടറി ടി.കെ.ബിന്ദു അനുസ്മരണ പ്രഭാഷണം നടത്തും. പി.ജയചന്ദ്രൻ്റെ പഴയ കാല ഗാനങ്ങൾ കോർത്തിണക്കിയുള്ള ഗാനാഞ്ജലി അവതരിപ്പിക്കും.

Post a Comment

Previous Post Next Post