o മീത്തലെ കണ്ണൂക്കരയിൽ ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്.*
Latest News


 

മീത്തലെ കണ്ണൂക്കരയിൽ ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്.*

 *മീത്തലെ കണ്ണൂക്കരയിൽ ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്.*



*ഒഞ്ചിയം* : മീത്തലെ കണ്ണൂക്കരയിൽ ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. കോഴിക്കോട് കണ്ണൂർ റൂട്ടിൽ ഓടുന്ന മിന്നൽ എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഇടിച്ചാണ് അപകടം. അഴിയൂർ കുഞ്ഞിപ്പള്ളി സ്വദേശിയാണ് അപകടത്തിൽപ്പെട്ടത് എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. 

 

Post a Comment

Previous Post Next Post