അന്തരിച്ചു
മയ്യഴി : പുത്തലത്ത് സഫിയ (85) അന്തരിച്ചു.
ഭർത്താവ്: പരേതനായ ടി.കെ.സി. അബ്ദുള്ള.
മകൾ: സറീന.
മരുമകൻ: നൗഷാദ് ആലമ്പത്ത് (തലശേരി).
സഹോദരങ്ങൾ: കുഞ്ഞീബി, ആയിഷ, നഫീസ, പരേതരായ സൈനബ, സുഹറ, റാബിയ, കുഞ്ഞിപാത്തു, കബറടക്കം തിങ്കളാഴ്ച രാവിലെ പത്തിന് അഴിയൂർ ഹാജിയാർ പള്ളിയിൽ.
Post a Comment