നിര്യാതയായി
ചൊക്ലി, സി.പി റോഡ് പെരിയാണ്ടി സ്കൂളിന് സമീപം കിഴക്കെ പറമ്പത്ത് ലക്ഷ്മി (78) നിര്യാതയായി.
ഭർത്താവ്: പരേതനായ നാണു.
മക്കൾ :പുഷ്പ, സജീവൻ, സജിത, ഷമിത, സജേഷ്, പരേതനായ സനോഷ് ''
മരുമക്കൾ:കനകൻ NTk,(കിഴക്കെ വയൽ)
രാജു (മേസ്ത്രി), സുരേഷ് ബാബു (കാഞ്ഞിരത്തിൻ കീഴിൽ) '
Post a Comment