o ഇടവഴി സഞ്ചാരയോഗ്യമാക്കി
Latest News


 

ഇടവഴി സഞ്ചാരയോഗ്യമാക്കി

 ഇടവഴി സഞ്ചാരയോഗ്യമാക്കി

പള്ളിത്താഴ ഇടവഴി സഞ്ചാരയോഗ്യമാക്കി

അഴിയൂർ ഗ്രാമ പഞ്ചായത്ത്‌ 18 ആം വാർഡ് മെമ്പർ സീനത്ത് ബഷീറിന്റെ നേതൃത്വത്തിൽ പള്ളിത്താഴ ഇടവഴി സഞ്ചാരയോഗ്യമാക്കി 

സനൂജ് പി പി സലിം പുനത്തിൽ റമീസ് വി പി നബീൽ,സനൂജ് ടി പി എന്നിവർ പങ്കെടുത്തു

Post a Comment

Previous Post Next Post