o മഹാത്മ പബ്ലിക് ലൈബ്രറി മഞ്ഞപ്പിത്ത ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
Latest News


 

മഹാത്മ പബ്ലിക് ലൈബ്രറി മഞ്ഞപ്പിത്ത ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

 *മഹാത്മ പബ്ലിക് ലൈബ്രറി മഞ്ഞപ്പിത്ത ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.          


        

മഹാത്മ പബ്ലിക് ലൈബ്രറി, ചോമ്പാലയുടെ നേതൃത്വത്തിൽ , അഴിയൂർ കുടുംബആരോഗ്യ കേന്ദ്രത്തിന്റെ പങ്കാളിത്തത്തോടെ , ചോമ്പാല മാപ്പിള എൽപി സ്കൂളിൽ വെച്ച് മഞ്ഞപ്പിത്ത ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. പരിപാടി വായനശാല  പ്രസിഡൻറ് നിജിൻ ലാലിൻറെ അദ്ധ്യക്ഷതയിൽ വാർഡ് മെമ്പർ പ്രമോദ് മാട്ടാണ്ടി ഉത്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ പ്രസാദ് ബോധ വൽക്കരണ ക്ലാസ് എടുത്തു. കെ.പി ഗോവിന്ദൻ , കെ. പി വിജയൻ, ഹർഷാദ് മാസ്റ്റർ, ബാബു ഹരിപ്രസാദ്, മുരളി തോട്ടങ്കണ്ടി,പി.കെ.ഗംഗാധരൻ തുടങ്ങിയവർ സംസാരിച്ചു.

 

Post a Comment

Previous Post Next Post