o കായിക മേള നടത്തി
Latest News


 

കായിക മേള നടത്തി

 


കായിക മേള നടത്തി

ചാലക്കര പി.എം. ശ്രീ ഉസ്മാൻ ഗവ: ഹൈസ്കൂളിൽ കായിക മേള നടത്തി

 പ്രി- പ്രൈമറി, എൽ.പി വിഭാഗങ്ങളിലെ കുട്ടികളുടെ കായിക മേളക്ക് എംഎം. വിനിത  നേതൃത്വം നൽകി

പി.ടി.എ പ്രസിഡണ്ട്സന്ദീവ് കെ.വി ഉദ്ഘാടനം ചെയ്തു.


കെ.വി മുരളീധരൻ പതാക ഉയർത്തി .

തുടർന്ന്

വിവിധ മത്സര വിജയികളേയും, പൊതു പരീക്ഷയിൽ നൂറ് ശതമാനം വിജയം കൊയ്ത വിദ്യാർത്ഥി പ്രതിഭകളേയും പങ്കെടുപ്പിച്ച് പ്രതിഭാ സംഗമവും, പുരസ്ക്കാര സമർപ്പണവുംസംഘടിപ്പിച്ചു.


പി.ടി.എ പ്രസിഡണ്ട്

 സന്ദീവ് കെ.വി മാധ്യമ പ്ര വർത്തകൻ ചാലക്കര പുരുഷു, 

പ്രഥമ അദ്ധ്യാപകൻ

കെ.വി മുരളീധരൻ, പി.ശിഖ , കെ.ജി ഷീജ, കെ.പി അനിത, ഷിജി ജോസ്,കെ.കെ.സനൽകുമാർ, പി.ഇ.,സുമ , കെ.രസ്ന,നിസിത വിനയൻ, കെ.എൻ സിനി, ടി.പി.ജസ്ന  സംസാരിച്ചു. 

Post a Comment

Previous Post Next Post