o നിര്യാതയായി
Latest News


 

നിര്യാതയായി

 *നിര്യാതയായി* 



മാഹി പാറക്കൽ ചമ്പാടൻ ഹൗസിൽ ( കുന്നുമ്മൽ പാർത്ഥാസിൽ) പരേതനായ പാർത്ഥൻ്റെ ഭാര്യ ശാന്ത

(79) നിര്യാതയായി.

പരേതരായ അയ്യപ്പൻ്റെയും, പാർവതിയുടെയും മകളാണ്


 മക്കൾ: പ്രശാന്ത്, പ്രഭിത. മരുമക്കൾ: രേഷ്മ, ചന്ദ്രമോഹൻ. 

സഹോദരങ്ങൾ: രാജീവൻ രജനി പരേതരായ ഷൺമുഖൻ ബാലൻ


സംസ്കാരം നാളെ (26.1.25) ഉച്ചയ്ക്ക് 2 മണിക്ക് മാഹി മുൻസിപ്പാൽ പൊതു ശ്മശാനത്തിൽ.

Post a Comment

Previous Post Next Post