കുവ്വ നാണുവിനെ അനുസ്മരിച്ചു
മാഹി:കോൺഗ്രസ് നേതാവ് കുവ്വനാണുവിന്റെ പതിനേഴാം ചരമവാർഷികം മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പള്ളൂർ ഇന്ദിര ഭവനിൽ ആചരിച്ചു കെ മോഹനൻ്റെ അദ്ധ്യക്ഷതയിൽ മാഹി എംഎൽഎ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു.
പി.പി. വിനോദൻ,കെ സുരേഷ്,പി.ടി.ഷംസുദ്ദീൻ, പിടിസി ശോഭ, കെ കെ വത്സൻ,കെ കെ ശ്രീജിത്ത്,സാവിത്രി നാരായണൻ സംസാരിച്ചു.

Post a Comment