o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



തലശ്ശേരി: തലായി ശ്രീരാഗം വീട്ടിൽ എൻ.വി. ശ്രീധരൻ (82) അന്തരിച്ചു. 

പുന്നോൽ കുറിച്ചിയിൽ ടൗണിൽ ആദർശ് ഹോട്ടൽ നടത്തിയിരുന്നു.

ദീർഘകാലം കോയമ്പത്തൂരിൽ ബിസിനസ് ആയിരുന്നു.

ഭാര്യ : എ.പി. വിമല.

മക്കൾ: വിനോദ് കുമാർ (ദുബായി), അനിൽ കുമാർ (കോയമ്പത്തൂർ), പ്രസിജ.

മരുമക്കൾ: ജെഷി (ബംഗളുരു), രജിത (കോയമ്പത്തൂർ), ദീനദയാൽ.

സഹാദരങ്ങൾ: പരേതരായ എൻ.വി. രാഘവൻ മേസ്ത്രി, എൻ.വി.ബാലൻ മേസ്ത്രി, എൻ.വി. സുകുമാരൻ, എൻ.വി.ദാസൻ, നാണി, ജാനകി.

സംസ്കാരം ഞായർ രാവിലെ ഒമ്പതിന് കണ്ടിക്കൽ നിദ്രാ തീരം വാതകശ്മശാനത്തിൽ.

Post a Comment

Previous Post Next Post